പുഴകളും, തോടുകളും, ചെറുചാലുകളും, മടക്കുകളായി കിടക്കുന്ന മലകളും, റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച, പ്രക്രുതി രമണീയമായ എന്റെ ഗ്രാമത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം

Monday, August 21, 2006

സ്വാഗതം

റോഡ്, പാലം, അണക്കെട്ട് എന്നിവകൊണ്ട് അലങ്കരിച്ച പുഴയും, തോടുകളും, ചെറുചാലുകളും, മടക്കുകളായിക്കിടക്കുന്ന മലകളും കൊണ്ട് അതിമനോഹരമായ, എന്റെ മടിക്കൈ ഗ്രാമത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം

2 Comments:

Blogger വക്കാരിമഷ്‌ടാ said...

സ്വാഗതം ബാബുവണ്ണാ...എന്റെ ബ്ലോഗുവഴിയാണ് ഇവിടെത്തിയത്. സാധാരണ ചെയ്യുന്ന സെറ്റിംഗ്‌സ് ഒക്കെ ചെയ്തിട്ടില്ലേ?

എഴുതി തകര്‍ക്ക്. മടിക്കൈ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ. എങ്ങിനെയാണെന്ന് മറന്നു പോയി.

Thursday, August 24, 2006 8:49:00 PM

 
Blogger ദിവ (diva) said...

അത് ശരിയാണല്ലോ... മടിക്കൈ എന്ന പേര്‍ എവിടെയോ കേട്ടിട്ടുണ്ട്...

Saturday, August 26, 2006 8:55:00 AM

 

Post a Comment

Links to this post:

Create a Link

<< Home