Tuesday, January 02, 2007
About Me
- Name: ചുള്ളിക്കാലെ ബാബു
- Location: മടിക്കൈ, നീലേശ്വരം, United Arab Emirates
ഞാന്‍, ചുള്ളിക്കാലെ ബാബു. ജനിച്ചതും, വളര്‍ന്നതും, കാസര്‍കോട് ജില്ലയിലെ, കേളികേട്ട മടിക്കൈ ഗ്രാമത്തില്‍. മടിക്കൈ 2 ഗവര്‍മേണ്ട് സ്കൂളില്‍ പ്രാധമിക,മധ്യമിക വിദ്യാഭ്യാസം. പ്രീ ഡിഗ്രി കഴിഞ്ഞ് ഐ.ടി.ഐ. ഇലക്ട്രോണിക്സ്. ഇപ്പോള്‍ അബുദാബിയില്‍.
3 Comments:
നവവത്സരാശംസകള്‍. :)
Tuesday, January 02, 2007 4:08:00 PM
ഒരു നാട്ടുകാരന്റെ സ്‌നേഹാന്വേഷണങ്ങള്‍ തിരിച്ചും
Tuesday, January 02, 2007 6:24:00 PM
പ്രിയപ്പെട്ട തുളസി,സു, പൊതുവാളന്‍, ഞാന്‍ ഇവിടെയൊക്കെത്തെന്നെയുണ്ട്. ക്ഷമിക്കണം,പണിത്തിരക്കുകാരണം ബ്ലോഗാന്‍ സമയം കിട്ടാറില്ല.
ഈ പുതുവര്‍ഷ പുലര്‍വേളയില്‍, എല്ലാവര്‍ക്കും എല്ലാ കാര്യത്തിലും വിജയം കൈവരിക്കുവാന്‍ കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.
Monday, January 22, 2007 10:02:00 AM
Post a Comment
<< Home